രാഹുലിന്റെ ഓഫിസ് ആക്രമിച്ച സംഭവം; നടപടി തീരുമാനിക്കാന്‍ എസ്എഫ്ഐ യോഗം

sfi-wayanad
SHARE

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ നടപടി തീരുമാനിക്കാന്‍ എസ്എഫ്ഐ യോഗം. എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഓഫിസ് ആക്രമിച്ചതില്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേള്‍ക്കും. എസ്എഫ്ഐ സംസ്ഥാന സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ നടപടി തീരുമാനിക്കും. 

MORE IN BREAKING NEWS
SHOW MORE