ആവിക്കല്‍ മലിനജല പ്ലാന്റിനായുള്ള സര്‍വേ പുനരാരംഭിച്ചു; ഇന്നും പ്രതിഷേധം

Aavikkal-2406-(2)
SHARE

കോഴിക്കോട്ട് ആവിക്കല്‍ മലിനജല പ്ലാന്‍റിന്‍റെ സര്‍വേ നടപടികള്‍ പുനരാരംഭിച്ചു. സര്‍വേ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. മണ്ണ് പരിശോധനയും മറ്റും എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് കലക്ടറുടെ നിര്‍ദേശം. സമരസമിതി  ഇന്ന് വൈകിട്ട് യോഗം ചേര്‍ന്നശേഷമാകും തുടര്‍നടപടികള്‍ തീരുമാനിക്കുക.

MORE IN BREAKING NEWS
SHOW MORE