മെഡിസെപ് ഉത്തരവായി; ജൂണ്‍ മുതല്‍ ശമ്പളത്തില്‍ നിന്ന് പ്രീമിയം ഈടാക്കും

Pension-02
SHARE

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ജൂലൈ ഒന്നുമുതല്‍. മെഡിസെപ് ഉത്തരവായി. 500 രൂപ പ്രതിമാസ പ്രീമിയം, ഒരു വര്‍ഷം 4800 രൂപയും 18% ജിഎസ്ടിയും നല്‍കണം. ജൂണ്‍ മുതല്‍ ശമ്പളത്തില്‍ നിന്ന് പ്രീമിയം ഈടാക്കും. 

MORE IN BREAKING NEWS
SHOW MORE