പി.കെ.ബഷീറിന് മുന്നറിയിപ്പ്; നിറത്തിന്റെ പേരിലുള്ള പരാമർശം ലീഗ് ശൈലിയല്ല

Sadhiw-Basheer
SHARE

എം.എം.മണിക്കെതിരായ പരാമര്‍ശത്തില്‍ പി.െക.ബഷീറിന് മുന്നറിയിപ്പ് നല്‍കി മുസ്‍ലിം ലീഗ് നേതൃത്വം. നിറത്തിന്റെ പേരിലും മറ്റുമുള്ള പരാമര്‍ശം ലീഗിന്റെ ശൈലിയല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ആര്‍എസ്എസ് വേദിയില്‍ എത്തിയ സംഭവത്തില്‍ കെ.എന്‍.എ.ഖാദറിന്റെ വിശദീകരണം കിട്ടിയശേഷം തുടര്‍നടപടിയെന്നും സാദിഖലി വ്യക്തമാക്കി. വിഡിയോ കാണാം; 

MORE IN BREAKING NEWS
SHOW MORE