നിലപാടിലുറച്ച് കുഞ്ഞികൃഷ്ണന്‍; ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നില്ല

kunjikrishnan-01
SHARE

നിലപാടിലുറച്ച് കുഞ്ഞികൃഷ്ണന്‍. സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കുന്നില്ല. ഫണ്ട് വിനിയോഗത്തില്‍ വിശദീകരണം ഉണ്ടാവും. വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ ജില്ലാ നേതൃത്വം ശ്രമിച്ചിരുന്നു. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂധനന് എതിരെ കൂടുതൽ നടപടി വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കുഞ്ഞികൃഷ്ണൻ. പയ്യന്നൂർ പാർട്ടി ഫണ്ട്  തിരിമറി വിവാദത്തിന് പിന്നാലെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതിഷേധിച്ചാണ് കുഞ്ഞികൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് തീരുമാനിച്ചത്. 

MORE IN BREAKING NEWS
SHOW MORE