ഗുജറാത്ത് കലാപക്കേസ്: മോദിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി

supreme-court
SHARE

 ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ ശരിവച്ച് സുപ്രീംകോടതി. മുൻ സിബിഐ ഡയറക്ടർ എം കെ രാഘവന്‍റെ നേതൃത്വത്തിലുള്ള എസ് ഐ ആണ് നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകി റിപ്പോർട്ട് നൽകിയത്. വിഡിയോ റിപ്പോർട്ട് കാണാം:- 

MORE IN BREAKING NEWS
SHOW MORE