ബാലുശേരിയിലെ ആള്‍ക്കൂട്ട ആക്രമണം: രണ്ടുപേർ കസ്റ്റഡിയിൽ

baluserry
SHARE

കോഴിക്കോട് ബാലുശേരിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.തിരുവോട് സ്വദേശികളായ മുഹമ്മദ് സാലിയും മുഹമ്മദ് ഇജാസുമാണ് പിടിയിലായത്. 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിന് മര്‍ദനമേറ്റത് ബുധനാഴ്ച രാത്രിയാണ്. ആയുധം കയ്യില്‍വച്ചതിനും കലാപശ്രമത്തിനും ജിഷ്ണു രാജിനെതിരെയും കേസെടുത്തു. കേസെടുത്തത് നാട്ടുകാരുടെ പരാതിയിലെന്ന് പൊലീസ് വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE