നടന്‍ ഖാലിദ് അന്തരിച്ചു; ‘മറിമായ’ത്തിൽ ചിരിപ്പിച്ച സുമേഷ് ഇനി നോവോര്‍മ

vpkhalid
SHARE

സിനിമ,സീരിയല്‍, നാടക നടന്‍ ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മരണം. കാമറാമാന്‍മാരായ ഷൈജു ഖാലിദിന്‍റെയും ജിംഷി ഖാലിദിന്‍റെയും സംവിധായകന്‍ ഖാലിദ് റഹ്മാന്‍റെയും പിതാവാണ്, ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ആലപ്പി തിയറ്റഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. മഴവില്‍ മനോരമ ‘മറിമായം’ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE