മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ വന്‍ തിമിംഗലങ്ങൾ: സരിത

Saritha23-6
SHARE

സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസില്‍ രഹസ്യമൊഴി നല്‍കി സരിത. തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സരിത പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ വന്‍ തിമിംഗലങ്ങളാണെന്നു സരിത മാധ്യമങ്ങളോടു പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE