അഭയക്കേസ്: അടയ്ക്കാ രാജുവിന്റെ മൊഴികള്‍ സംശയാസ്പദം; സുപ്രധാന രേഖകളില്‍ വൈരുധ്യം

Kerala High Court
SHARE

അഭയ കൊലക്കേസ് പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങള്‍.  കേസിലെ സുപ്രധാന രേഖകളില്‍ വൈരുധ്യമുണ്ടെന്ന് ഹൈക്കോടതി. മെഡിക്കല്‍ രേഖകളിലും വിദഗ്ധോപദേശങ്ങളിലും വൈരുധ്യമുണ്ട്. പ്രധാന സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴികള്‍ സംശയാസ്പദമാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം ഹാജരാക്കിയില്ലയെന്നും ഹൈക്കോടതി. 

MORE IN BREAKING NEWS
SHOW MORE