രാഹുലിനൊപ്പം ഇ.ഡി ഓഫിസിലേക്ക് റാലി; കോണ്‍ഗ്രസിന് അനുമതി നിഷേധിച്ചു

രാഹുലിനൊപ്പം ഇ.ഡി ഓഫിസിലേക്ക് റാലിക്ക് കോണ്‍ഗ്രസിന് അനുമതി നിഷേധിച്ചു. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. നാഷ്ണൽ ഹെറാൾഡ് കേസിൽ നാളെ ഹാജരാകാന്‍ രാഹുൽ ഗാന്ധിയോട് ഇ.ഡി.ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.