വെടിവയ്പ്പിൽ നടുങ്ങി അമേരിക്ക; പതാക പകുതി താഴ്ത്തിക്കെട്ടും

usschoolfire-25
വെടിവയ്പ്പിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഉറ്റവർ ; ചിത്രം: എ പി
SHARE

കുഞ്ഞുകുട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ നടുങ്ങി അമേരിക്ക. ദേശീയ ദുഃഖാചരണത്തിന്‍റെ ഭാഗമായി അമേരിക്കന്‍ പതാക ഇന്ന് പകുതി താഴ്ത്തിക്കെട്ടും. ഇത്തരം കൂട്ടവെടിവയ്പുകള്‍ ആവശ്യത്തില്‍കൂടുതലായെന്നും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും വൈസ് പ്രസിഡന്റ് കമല ഹാരീസ് പറഞ്ഞു. 

പ്രസിഡന്റ് ജോ ബൈഡന്‍ പ്രാദേശിക സമയം രാത്രി എട്ടേകാലിന്  രാജ്യത്തെ അഭിസംബോധന ചെയ്യും. 

MORE IN BREAKING NEWS
SHOW MORE