ജോര്‍ജിന് പിന്തുണയുമായി ബിജെപി; പ്രതിഷേധിച്ച് പിഡിപി; അറസ്റ്റ്

bjp-pdp-palarivattom-3
SHARE

പി.സി.ജോര്‍ജ്  പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായതിനെത്തുടര്‍ന്ന് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  പി.ഡി.പി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിഡിയോ റിപ്പോർട്ട് കാണാം. 

ഇതിന് പിന്നാലെ  ജോര്‍ജിന് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തൃക്കാക്കരയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണനും പാലാരിവട്ടം സ്റ്റേഷനിലെത്തി. സര്‍ക്കാരിന് ഇരട്ട നീതിയെന്ന് എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE