എന്തും പറയാവുന്ന നാടല്ല കേരളം; വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി

pinarayi-vijayan-06
SHARE

മത നിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും നാടിനെതിരാണ്. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത നിലപാടാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെതെന്നും തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു. 

പി.സി.ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശങ്ങളും എസ്.ഡി.പി.ഐ. റാലിക്കിടെയുണ്ടായ വിദ്വേഷ മുദ്രാവാക്യം വിളിയും പരാമര്‍ശിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

MORE IN BREAKING NEWS
SHOW MORE