മഴയുടെ ശക്തി കുറഞ്ഞു; കാലവർഷം ഈ ആഴ്ചയെത്തും

rain18-5
SHARE

സംസ്ഥാനത്ത് മഴയുടെ ശക്തി കുറ‍ഞ്ഞു. ഒരു ജില്ലയ്ക്കും വെള്ളിയാഴ്ചവരെ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. കേരളതീരത്ത് മല്‍സ്യബന്ധനത്തിനുള്ള നിയന്ത്രണം പിന്‍വലിച്ചു. അതേസമയം തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശ്രീലങ്കയില്‍ നിന്ന് അറബിക്കടലിലേക്ക് പ്രവേശിച്ചു തുടങ്ങി.  വിഡിയോ റിപ്പോർട്ട് കാണാം. 

ഈ ആഴ്ച അവസാനത്തോടെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും. 

MORE IN BREAKING NEWS
SHOW MORE