സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം; നീതി ഉറപ്പാക്കും: മുഖ്യമന്ത്രി

pinarayi-vijayanN
SHARE

സര്‍ക്കാര്‍  അതിജീവിതയ്ക്കൊപ്പമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ട് പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. എത്ര ഉന്നതനായാലും കേസിന് മുന്നില്‍ വിലപ്പോവില്ല എന്നത് അറസ്റ്റോടെ വ്യക്തമായി. യു.ഡി.എഫ് ആയിരുന്നെങ്കില്‍ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ?.

വിസ്മയയ്ക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE