കണ്ണൂരില്‍ വീണ്ടും ചോദ്യപ്പേപ്പര്‍ ആവര്‍ത്തനം; ഇത്തവണ എം.എസ്‌സി പരീക്ഷയില്‍

kannur-university-q-paper-2
SHARE

കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപ്പേപ്പര്‍ ആവര്‍ത്തനം. എം.എസ്‌സി മാത്തമാറ്റിക്സ് പരീക്ഷയില്‍ ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ചു. നാലാംസെമസ്റ്ററിലെ പരീക്ഷയിലാണ് കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍ വന്നത്. വിഡിയോ റിപ്പോർട്ട് കാണാം.

കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കും www.manoramanews.com

MORE IN BREAKING NEWS
SHOW MORE