മന്ത്രിമാരും എംഎല്‍എമാരും തൃക്കാക്കരയില്‍ എത്താന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു: ഉമ

Uma-Thomas-03
SHARE

പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് യു‍ഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. എല്‍ഡിഎഫിന്‍റെ മന്ത്രിമാരും എംഎല്‍എമാരും തൃക്കാക്കരയില്‍ എത്താന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നുവെന്ന് ഉമാ തോമസ് വിമര്‍ശിച്ചു. 

തന്‍റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഉമാ തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.    

  

MORE IN BREAKING NEWS
SHOW MORE