ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്: നെയ്യാറ്റിന്‍കര ബിഷപ്പിന്‍റെ മൊഴിയെടുത്തു

dileep-05
SHARE

ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്‍റെ മൊഴിയെടുത്തു. ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. 

കോട്ടയത്തുവെച്ചായിരുന്നു മൊഴിയെടുപ്പ്. ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടില്ലെന്നും ബാലചന്ദ്രകുമാറിനെ അറിയാമെന്നുമായിരുന്നു ബിഷപ്പിന്‍റെ മൊഴി.

MORE IN BREAKING NEWS
SHOW MORE