ഗോതമ്പിന്റെ കയറ്റുമതി ഇന്ത്യ അടിയന്തരമായി നിരോധിച്ചു

Paddy-Seed
SHARE

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഗോതമ്പിന്റെ കയറ്റുമതി ഇന്ത്യ അടിയന്തരമായി നിരോധിച്ചു.

ആഭ്യന്തരവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനാണ് താൽക്കാലിക നിരോധനം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഇതിനായി വിജ്ഞാപനമിറക്കി.

MORE IN BREAKING NEWS
SHOW MORE