കനത്ത മഴ: തൃശൂര്‍ പൂരം വെടിക്കെട്ട് മൂന്നാംതവണയും മാറ്റി

thrissur-pooram-vedikkettu-
SHARE

തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴയെത്തുടര്‍ന്നാണ് ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് വീണ്ടും മാറ്റേണ്ടവന്നത്. മഴയെത്തുടര്‍ന്ന് ഇത് മൂന്നാംതവണയാണ് വെടിക്കെട്ട് മാറ്റിവയ്ക്കുന്നത്. വിഡിയോ റിപ്പോർട്ട് കാണാം.

കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കും www.manoramanews.com

MORE IN BREAKING NEWS
SHOW MORE