മുന്നണികള്‍ പിന്തുണ തേടി; വോട്ട് ആർക്കെന്ന് നിര്‍ദേശം നല്‍കും: ട്വന്റി ട്വന്റി

sabu-m-jacob-07
SHARE

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ ട്വന്റി ട്വന്റി പിന്തുണ തേടിയെന്ന് ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. നേതാക്കളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. വോട്ട് ആർക്ക് ചെയ്യണമെന്നതിൽ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിർദേശം നൽകുമെന്നും ആശയക്കുഴപ്പത്തിന് ഇടവരില്ലെന്നും സാബു എം. ജേക്കബ് മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കും www.manoramanews.com

MORE IN BREAKING NEWS
SHOW MORE