ശ്രീനിവാസന്‍ വധക്കേസ്: ആയുധങ്ങള്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി

Sreenivas-05
SHARE

ശ്രീനിവാസന്‍ വധക്കേസില്‍ ആയുധങ്ങള്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. വിഡിയോ റിപ്പോർട്ട് കാണാം:-

നാസറിന്റെ ബന്ധുവീടിന് പുറകില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. കാര്‍ വാടകയ്ക്കെടുത്ത് ഓടിച്ച മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല

MORE IN BREAKING NEWS
SHOW MORE