ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങില്ല; ഇത് കൊലപാതകം: ഉറച്ച് കുടുംബം

Shahnaz-Brother
SHARE

കോഴിക്കോട്ടെ മോഡല്‍ ഷഹനയുടെ മരണം കൊലപാതകം തന്നെയെന്ന് സഹോദരന്‍ ബിലാല്‍ മനോരമ ന്യൂസിനോട്. നല്ല ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്.

കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ബിലാല്‍ ആവശ്യപ്പെട്ടു.

MORE IN BREAKING NEWS
SHOW MORE