ഫറോക്ക് പാലത്തില്‍ സെല്‍ഫിക്കിടെ വിദ്യാർഥിനി ട്രെയിന്‍തട്ടി മരിച്ചു

nafath-04
SHARE

കോഴിക്കോട് ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥിനി ‌ട്രെയിന്‍തട്ടി മരിച്ചു. റയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍തട്ടി പുഴയില്‍വീണ 16 വയസുകാരി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്. കരുവന്‍തിരുത്തി സ്വദേശിനിയാണ്. വിഡിയോ റിപ്പോർട്ട് കാണാം.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍– മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്. 

MORE IN BREAKING NEWS
SHOW MORE