ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ നോക്കേണ്ട; നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി

antony
SHARE

കെഎസ്ആര്‍ടിസി ശമ്പളവിതരണത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 

സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ നോക്കേണ്ട. പ്രതിസന്ധിയിലാക്കിയവര്‍ തന്നെ പരിഹാരം കാണട്ടെയെന്നും ഗതാഗതമന്ത്രി പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE