
കാസര്‍കോട് പതാക തലകീഴായി ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. റിഹേഴ്സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ചയാണ്. സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേസെടുക്കണമെന്ന് ബിജെപി സംസഥാന സെക്രട്ടറി കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു