ഒാര്‍ഡിനന്‍സിൽ ഉടക്കി സിപിഐ: രാഷ്ട്രീയ കൂടിയാലോചനയില്ല: കാനം

Kanam-rajendran
SHARE

ലോകായുക്ത ഒാര്‍ഡിനന്‍സിൽ എതിര്‍പ്പറിയിച്ച് സിപിഐ. ഒാര്‍ഡിനന്‍സ് വേണ്ടിയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയില്‍ അവതരിപ്പിക്കാമായിരുന്നു. രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നും കാനം പറഞ്ഞു. അതേസയം, മന്ത്രിസഭയില്‍ വിശദമായ ചര്‍ച്ചചെയ്യാതെയാണ് ഭേദഗതി കൊണ്ടുവന്നതെന്ന് ആരോപണം ഉയർന്നിരുന്നു.

MORE IN BREAKING NEWS
SHOW MORE