സിനിമ വേണ്ടെന്നുവച്ചത് ഞാന്‍; തെളിവുകള്‍ ഉണ്ടെങ്കില്‍ ദിലീപ് തരട്ടെ; ബാലചന്ദ്രകുമാര്‍

balachandrakumar-dileep
SHARE

ദിലീപിന്റെ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ തള്ളി ബാലചന്ദ്രകുമാര്‍. ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ടെങ്കില്‍ ദിലീപ് ഹാജരാക്കണം. തന്റെ വെളിപ്പെടുത്തല്‍ വൈകിയതിന്റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപ് തനിക്ക് പണംതന്നിട്ടില്ല, സിനിമ വേണ്ടെന്നുവച്ചത് താനാണ്. ദിലീപിനെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേര്‍ പരാതിപ്പെട്ടേക്കാം. പരാതിയുമായി ഒട്ടേറെപ്പേര്‍ തന്നെ സമീപിച്ചു. അന്വേഷണ സംഘത്തെ അറിയിക്കാന്‍ അവരോട് നിര്‍ദേശിച്ചു. ഒരു സൂപ്പര്‍ സ്റ്റാര്‍ പിന്തുണയറിയിച്ച് സന്ദേശമയച്ചുവെന്നും മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍ പറഞ്ഞു. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE