സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡപ്യൂട്ടേഷൻ; ചട്ടഭേദഗതി എതിര്‍ത്ത് മുഖ്യമന്ത്രി

CM-Pinarayi-New-01
SHARE

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡപ്യൂട്ടേഷന്‍ ചട്ടഭേദഗതിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. ഭേദഗതി ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE