‘വര്‍ഗീയ ശക്തികളുടെ െടലി പ്രോംപ്റ്ററായി’; കോടിയേരിയെ വിമർശിച്ച് ഷാഫി

shafiparambil-02
SHARE

വര്‍ഗീയ ശക്തികളുടെ െടലി പ്രോംപ്റ്ററായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാറിയെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. വര്‍ഗീയ പ്രചരണം നിര്‍ത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്താന്‍ കോടിയേരി തയാറാകണം. ഗുണ്ടകള്‍ക്ക് പൊലീസിനെ പുല്ലുവിലയാണെന്നും ആഭ്യന്തരവകുപ്പ് ദുരന്തമായി മാറിയെന്നും ഷാഫി പാലക്കാട് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE