മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവ് സുഹൈല്‍ ഒന്നാംപ്രതി; കുറ്റപത്രം

mofia-husband
SHARE

ആലുവയിലെ യുവതിയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണ്. ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE