bindu-reaction
കോഴിക്കോട് ബീച്ചില്‍വെച്ച് തനിക്കെതിരെയുണ്ടായ അക്രമം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി. ആർഎസ്എസാണ് ഇതിന് പിന്നിൽ. മർദനമേൽക്കാൻ സാധ്യത ഉണ്ടെന്ന് അറിയിച്ചിട്ട് പോലും പൊലീസ് നടപടി എടുത്തില്ല.  പൊലീസിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും ബിന്ദു അമ്മിണി കൊയിലാണ്ടിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ വെള്ളയില്‍ പൊലീസ് കേസെടുത്തു