ഒടുവിൽ വഴങ്ങി കേന്ദ്രം; ഉറപ്പുകള്‍ രേഖാമൂലം നല്‍കി, ആവശ്യങ്ങളെല്ലാം അംഗീകരിച്ചു

women-farmers-04
SHARE

കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഉറപ്പുകള്‍ രേഖാമൂലം കിസാന്‍ സംയുക്ത മോര്‍ച്ചയ്ക്ക് നല്‍കി. സിംഘുവിലെ ടെന്‍റുകള്‍ പൊളിച്ചുതുടങ്ങി. വിജയപ്രഖ്യാപനം ഉടന്‍. ഒരു വർഷത്തിലേറെ നീണ്ട പോരാട്ടമാണ് ഇതോടെ അവസാനിക്കുന്നത്. ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കാനായിരുന്നു കർഷക സംഘടനകൾക്കിടയിലെ ധാരണ. വിഡിയോ റിപ്പോർട്ട് കാണാം:-

MORE IN BREAKING NEWS
SHOW MORE