ജുഡീഷ്യല്‍ അന്വേഷണം വേണം; നിരന്തരമുള്ള അപകടങ്ങൾ നിസാരമല്ല: കോൺഗ്രസ്

congress
SHARE

കോപ്്റ്റര്‍ അപകടം ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. നിരന്തരമുണ്ടാകുന്ന അപകടങ്ങളെ നിസാരമായി കാണാന്‍ കഴിയില്ലെന്നും ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. അതേസമയം, അപകടം സംയുക്തസേനാസംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി സഭയെ അറിയിച്ചു. എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ് നേതൃത്വം നല്‍കും. 12.08ന് കോപ്റ്ററുമായി ആശയവിനിമയബന്ധം നഷ്ടമായെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു. 13പേർ മരിച്ചു, എല്ലാവരുടെയും മൃതദേഹം ഡല്‍ഹിയിലെത്തിക്കുമെന്നും മന്ത്രി സഭകളെ അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE