വഖഫ് ബോര്‍ഡ് നിയമനം ഉടന്‍ പിഎസ്‌സിക്ക് വിടില്ല; സര്‍ക്കാര്‍ പിന്നോട്ട്

samastha-leaders-02
SHARE

വഖഫ് ബോര്‍ഡ് നിയമനം ഉടന്‍ പിഎസ്‌സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് സമസ്ത. നിയമം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും സമസ്ത നേതാക്കള്‍‍ അറിയിച്ചു. സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ചനടത്തിയ ശേഷമാണ് പ്രതികരണം. നിയമം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടെന്ന് ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE