എഐവൈഎഫിനെ നയിക്കാൻ ജിസ്മോനും അരുണും; പുതിയ ഭാരവാഹികളായി

aiyf-jissmon-arun
SHARE

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി ടി.ടി ജിസ്മോനെയും പ്രസിഡന്റായി എന്‍ .അരുണിനെയും തിരഞ്ഞെടുത്തു. കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 

MORE IN BREAKING NEWS
SHOW MORE