പൊന്നാനിയിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; ഒട്ടേറെ പേർക്ക് പരുക്ക്

ponnanibusN-1
SHARE

മലപ്പുറം പുതുപൊന്നാനിയിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒട്ടേറെ പേർക്ക് പരുക്ക്. പരുക്കേറ്റ 17 പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും 8 പേരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. വയനാട് സുൽത്താൻബത്തേരി നിന്നുള്ളവർ  സഞ്ചരിച്ച ഗാലക്സി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 

MORE IN BREAKING NEWS
SHOW MORE