കടുപ്പശേരിയിൽ വിശ്വാസികളുടെ സമരം; വൈദികനെ മാറ്റണമെന്ന് ആവശ്യം

Irinjalakuda-1
SHARE

ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് കടുപ്പശേരി ഇടവക വിശ്വാസികളുടെ സമരം. ഏകീകൃത കുര്‍ബാന ചൊല്ലാതിരുന്ന വൈദികനെ മാറ്റണമെന്ന് ആവശ്യപ്പെടാണ് സമരം. വൈദികനെ മാറ്റാതെ പിരിഞ്ഞുപോകില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE