അതിരുവിട്ട എംപിമാരെ സസ്പെൻഡ് ചെയ്യാൻ നീക്കം; നടപടി 20പേർക്കെതിരെ

rajyasabha-03
SHARE

വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിക്കുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങി. 20 എംപിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനാണ് ആലോചന. ഉപരാഷ്ട്രപതിയാകും തീരുമാനമെടുക്കുക. വിഡിയോ റിപ്പോർട്ട് കാണാം:-

MORE IN BREAKING NEWS
SHOW MORE