സിക്സ്പാക്ക് ഉള്ളവർക്ക് കാൻസറോ? പൈൽസെന്ന് കരുതി ഉഴപ്പി: സുധീർ

Kerala-Can-2021-HD-Thumb-12
SHARE

ഡ്രാക്കുള, കൊച്ചി രാജാവ്, സിഐഡി മൂസ, അങ്ങനെ നിരവധി സിനിമകളിലൂടെ സുപരിചിതനാണ്. ക്യാന്‍സര്‍ രോഗബാധിതനാണ് എന്ന വിവരം ഫേസ് ബുക്കിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്. ആദ്യം ഒന്ന് പതറിയെങ്കിലും ധൈര്യത്തോടെ നേരിട്ടെന്ന് അദ്ദേഹം പറയുന്നു. ആ സമയത്തും സിനിമയില്‍ അഭിനയിച്ചു. ബോഡി ബില്‍ഡിങ്ു, അഭിനയവും പാഷന്‍ ആയി കൊണ്ടുനടക്കുന്നു. അദ്ദേഹത്തിന്റെ അതിജീവന കഥ കാണാം.

MORE IN BREAKING NEWS
SHOW MORE