സംസ്ഥാനത്ത് വീണ്ടും സിക വൈറസ്; രോഗം ബംഗളൂരുവില്‍ നിന്നെത്തിയ 29കാരിക്ക്

zika-virus
SHARE

ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിനിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗവിമുക്തയായ ഇവരിപ്പോൾ വീട്ടിൽ കഴിയുകയാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. 17 നാണ് ഇവർ  നാട്ടിലെത്തിയത്. വയറുവേദന ഉൾപ്പടെയുള്ള അസ്വസ്ഥതകൾ അനുഭവട്ടെപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. അവിടെ നടത്തിയ പ്രാഥമിക പരിശോധനയിലും പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലും സിക്ക സ്ഥിരീകരിക്കുകയായിരുന്നു. ഇവരുമായി ഇടപഴകിയ ആർക്കും രോഗലക്ഷണങ്ങളില്ല.

MORE IN BREAKING NEWS
SHOW MORE