എല്‍.ജെ.ഡി പിളര്‍ന്നെന്ന് വിമതർ; 'ഇനി തീരുമാനം എൽഡിഎഫിന്റേത്'

Surendran-Pilla
SHARE

ലോക്താന്ത്രിക് ജനതാദള്‍ പിളര്‍ന്നുവെന്ന് വി.സുരേന്ദ്രന്‍പിള്ള. എല്‍ഡിഎഫിന് കത്ത് നല്‍കിയപ്പോഴേ പിളര്‍പ്പ് പൂര്‍ണമായി. യഥാര്‍ത്ഥ എല്‍ജെഡി തങ്ങളാണെന്ന് മുന്നണിയെ അറിയിച്ചുവെന്നും ഇനി തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ് നേതൃത്വമാണെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു. എം.വി.ശ്രേയാംസ് കുമാറിന്‍റെ അച്ചടക്കനടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം:-

MORE IN BREAKING NEWS
SHOW MORE