ആലുവയിൽ കൊള്ള സംഘം; പിന്നിൽ സിഐയും എസ്പിയും: ഷിയാസ്

muhammed-shiyas-3
SHARE

ആലുവ പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കേസുകള്‍ ഒതുക്കി പണം തട്ടുന്ന സംഘമുണ്ടെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സിഐയും എസ്പിയും അടങ്ങുന്ന സംഘമാണ് ഇതിനു പിന്നില്‍. നടക്കുന്നത് എന്തൊക്കെയെന്ന് തെളിവുസഹിതം പറയുമെന്നും മുഹമ്മദ് ഷിയാസ് മനോരമ ന്യൂസ് കൗണ്ടര്‍പോയന്റില്‍ പറഞ്ഞു. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE