ടയർ കത്തിച്ച് പ്രവർത്തകർ; കൂടുതൽ പൊലീസ് രംഗത്ത്: പരുക്ക്, സംഘർഷം

congress-conflict-01
SHARE

ആലുവയില്‍ നിയമവിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സി.ഐ, സി.എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ എസ്.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കും നേരെ പൊലിസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസിനു നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. നിരവധിപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു സി.ഐയെ സസ്പെന്‍ഡ് ചെയ്യും വരെ സമരം തുടരുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം, ആലുവ എസ്പി ഒാഫീസ് ഉപരോധം കോണ്‍ഗ്രസ് അവസാനിപ്പിച്ചു. പൊലീസ് സ്റ്റേഷനുമുന്നിലെ ജനപ്രതിനിധികളുെട സമരം തുടരും.  വിഡിയോ റിപ്പോർട്ട് കാണാം:- 

MORE IN BREAKING NEWS
SHOW MORE