ബ‌ിജെപി ഓഫിസ് ആക്രമണകേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍; ‘തടയാന്‍’ ബിജെപി

bjp-office-attack-case-1
SHARE

ബ‌ിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമണക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. തിരുവനന്തപുരം സി‌ജെ‌എം കോടതിയില്‍ അപേക്ഷ നല്‍കി. ബി‌ജെ‌പി തടസഹര്‍ജിയും നല്‍കി. സിപിഎം കൗണ്‍സിലറായിരുന്ന ഐ.പി ബിനു അടക്കം നാലുപേരാണ് പ്രതികള്‍. കേസ് ജനുവരി ഒന്നിന് കോടതി പരിഗണിക്കും. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE