അനുപമയുടെ അച്ഛന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

jayachandran-anupama-2410
SHARE

ദത്ത് കേസില്‍ അനുപമയുടെ അച്ഛന്‍ പി എസ്  ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ്  കോടതിയാണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചത്. കുഞ്ഞിനെ തട്ടിയെടുത്തെന്ന്  ചൂണ്ടിക്കാട്ടി അനുപമ പേരൂര്‍ക്കട പൊലീസില്‍ നല്കിയ പരാതിയില്‍ ഒന്നാം പ്രതിയാണ് ജയചന്ദ്രന്‍. അമ്മയും സഹോദരിയും ഉള്‍‍പ്പടെ അഞ്ചുപേര്‍ക്ക് നേരത്തെ  മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE