ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് ഒരു കുടുംബം ഒന്നാകെ; വേദനയായി പ്ലാപ്പള്ളി

plappally-family
SHARE

പ്ലാപ്പള്ളിയിലെ ഉരുൾ പൊട്ടലിൽ മരിച്ചത് ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമൊന്നാകെ . മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്.  വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ്  വിവരം. ആറ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കെട്ടിട നിര്‍മ്മാണ സ്റ്റോറിലെ ജോലിക്കാരനായിരുന്നു മാർട്ടിൻ. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...