പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പ്: നിക്ഷേപകരുമായി ഇന്ന് ചർച്ച

peravoor-bank
SHARE

പേരാവൂര്‍ കോ–ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പില്‍ സമരം ചെയ്യുന്ന നിക്ഷേപകരുമായി ഉച്ചയ്ക്കു ശേഷം ചര്‍ച്ച നടത്തും .സിപിഎം  ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച. ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച . 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...