ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിനു 35 ഉം ഡീസലിന് 37 ഉം പൈസ വർധിച്ചു

petrol-price-hike
SHARE

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ്  കൂട്ടിയത്. 19 ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത്  അഞ്ചുരൂപ 13 പൈസയും പെട്രോളിന് മൂന്നുരൂപ 44 പൈസയുമാണ്. കൊച്ചിയില്‍  പെട്രോളിന് 105രൂപ 10 പൈസയും ഡീസലിന് 98രൂപ 74പൈസയുമാണ് വില

MORE IN BREAKING NEWS
SHOW MORE
Loading...
Loading...